TRUE PATH
TRUE PATH
  • 181
  • 11 717 192

Відео

ചുഴലി മാത്രം തിരുത്തിയാൽ മതിയോ?
Переглядів 39 тис.21 день тому
#ഖാസിമി #ചുഴലി #rahmathullaqasimi
ഉംറയുടെ മറവിൽ ചൂഷണം, സ്ത്രീകൾ സൂക്ഷിക്കുക : അബ്ദുസമദ് പൂക്കോട്ടൂർ
Переглядів 5 тис.28 днів тому
ഉംറയുടെ മറവിൽ നടത്തുന്ന അവിഹിത ബന്ധങ്ങൾ അധികരിച്ച കാലഘട്ടം ഇതിനെക്കുറിച്ചാണ് ഉസ്താദ് അബ്ദുസമദ് പൂക്കോട്ടൂർ ഉദ്ബോധനം നടത്തിയത്. പരമാവധി ഷെയർ ചെയ്യുക. #abdusamad #pookoottur abdu samad pookoottur
ഔലിയാക്കൾ മരണശേഷവും സമർപ്പിതരായി ജീവിക്കുന്നു : സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ
Переглядів 395Місяць тому
ഖാജാ മുഈനുദ്ധീൻ ചിസ്തി അജ്മീരി തങ്ങളുടെ ഈ കഥ കേട്ടിട്ടുണ്ടോ...? പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ തൃപ്പച്ചി ഉറൂസ് മുബാറക്കിൽ നടത്തിയ പ്രഭാഷണത്തിൽ നിന്ന്....
വയനാട് ദുരന്തം വിശ്വാസികളെ ഓർമപ്പെടുത്തുന്നത് : കുമ്മനം നിസാമുദ്ദീൻ ഉസ്താദ്
Переглядів 145Місяць тому
2024 തൃപ്പനച്ചി ഉറൂസ് മുബാറകിൽ കുമ്മനം ഉസ്താദ് നടത്തിയ പ്രഭാഷണം
സുന്നത്ത് ജമാഅത്തിനെ എതിർക്കാൻ രാഷ്ട്രീയ വേദികൾ ദുരുപയോഗം ചെയ്യരുത് :സയ്യിദുൽ ഉലമ
Переглядів 427Місяць тому
സുന്നത്ത് ജമാഅത്തിനെ എതിർക്കാൻ രാഷ്ട്രീയ വേദികൾ ദുരുപയോഗം ചെയ്യരുത് :സയ്യിദുൽ ഉലമ
മർഹൂം പി അബൂബക്കർ നിസാമി ഉസ്താദ് അനുസ്മരണ ഗാനം/USTHAD P ABOOBAKKAR NIZAMI Remembrance song
Переглядів 432Місяць тому
"ഈ തണലിൽ" മർഹൂം ഉസ്താദ് പി അബൂബക്കർ നിസാമി അനുസ്മരണ ഗാനം. രചന: സാക്കിർ വാഫി ചേകന്നൂർ ആലാപനം: ശിബിലി മാവണ്ടിയൂർ
ശൈഖ് മുഹമ്മദ് അലി സുൽത്താൻ അൽ ഉലമയുടെ ഖബറിനരികിൽ തൽഖീൻ ചൊല്ലുകയും ദുആ ചെയ്യുകയും ചെയ്യുന്നു
Переглядів 1,6 тис.Місяць тому
UAE യിൽ ഇന്നലെ അന്തരിച്ച പ്രമു ഇസ്‌ലാമിക പണ്ഡിതൻ ശൈഖ് മുഹമ്മദ് അലി സുൽത്താൻ അൽ ഉലമയുടെ ഖബറിനരികിൽ തൽഖീൻ ചൊല്ലുകയും ദുആ ചെയ്യുകയും ചെയ്യുന്ന പ്രമു പണ്ഡിതരും രാജകുടുംബാംഗങ്ങളും
India/ Pakistan ഇന്ത്യ /പാക്കിസ്ഥാൻ : റഹ്മത്തുള്ള ഖാസിമി മുത്തേടം
Переглядів 540Місяць тому
India/ Pakistan ഇന്ത്യ /പാക്കിസ്ഥാൻ : റഹ്മത്തുള്ള ഖാസിമി മുത്തേടം
ബറക്കത്ത് എടുക്കൽ/ സിയാറത്ത്/ നബിദിനാഘോഷം: mujthaba faizy anakkara
Переглядів 4952 місяці тому
ബറക്കത്ത് എടുക്കൽ/ സിയാറത്ത്/ നബിദിനാഘോഷം: mujthaba faizy anakkara
സമസ്ത സ്ത്രീ വിദ്യാഭ്യാസത്തിന് എതിരല്ല: സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
Переглядів 9202 місяці тому
സമസ്ത സ്ത്രീ വിദ്യാഭ്യാസത്തിന് എതിരല്ല: സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
വാഫി വാഫിയ്യ എന്തുകൊണ്ട് എതിർക്കപ്പെടുന്നു?
Переглядів 8222 місяці тому
വാഫി വാഫിയ്യ എന്തുകൊണ്ട് എതിർക്കപ്പെടുന്നു?
ജന്മം തന്നൊരു പൊന്നുമ്മാ..../umma song with lyrics /
Переглядів 1363 місяці тому
ജന്മം തന്നൊരു പൊന്നുമ്മാ..../umma song with lyrics /
എന്നെ ബിജെപിക്കാരനാക്കുന്നവരോട് : റഹ്മത്തുള്ള ഖാസിമി മുത്തേടം
Переглядів 3,7 тис.3 місяці тому
എന്നെ ബിജെപിക്കാരനാക്കുന്നവരോട് : റഹ്മത്തുള്ള ഖാസിമി മുത്തേടം
ഗൾഫ് സുപ്രഭാതം വന്നത് കെഎംസിസി ക്ക് ഗുണകരം: ഇബ്രാഹീം എളയേറ്റിൽ
Переглядів 9 тис.3 місяці тому
ഗൾഫ് സുപ്രഭാതം വന്നത് കെഎംസിസി ക്ക് ഗുണകരം: ഇബ്രാഹീം എളയേറ്റിൽ
സുപ്രഭാതം,സമസ്ത, ലീഗ് | പരസ്യം നോക്കി വോട്ട് മാറ്റി ചെയ്യുന്നവരല്ല വായനക്കാർ : സത്താർ പന്തല്ലൂർ
Переглядів 9 тис.3 місяці тому
സുപ്രഭാതം,സമസ്ത, ലീഗ് | പരസ്യം നോക്കി വോട്ട് മാറ്റി ചെയ്യുന്നവരല്ല വായനക്കാർ : സത്താർ പന്തല്ലൂർ
സയ്യിദുൽ ഉലമയുടെ സമ്മാനം
Переглядів 2,7 тис.4 місяці тому
സയ്യിദുൽ ഉലമയുടെ സമ്മാനം
പ്രതിസന്ധിഘട്ടങ്ങളിൽ സമസ്തയോട് ചേർന്ന് നിൽക്കുക : ശൈഖുനാ വാക്കോട് ഉസ്താദ്
Переглядів 19 тис.4 місяці тому
പ്രതിസന്ധിഘട്ടങ്ങളിൽ സമസ്തയോട് ചേർന്ന് നിൽക്കുക : ശൈഖുനാ വാക്കോട് ഉസ്താദ്
സമസ്ത ലീഗിന്റെ പോഷക സംഘടനയല്ല : കുറുക്കോളി മൊയ്തീൻ എം.എൽ.എ
Переглядів 11 тис.4 місяці тому
സമസ്ത ലീഗിന്റെ പോഷക സംഘടനയല്ല : കുറുക്കോളി മൊയ്തീൻ എം.എൽ.എ
തബ്ലീഗ് ജമാഅത്ത് എന്തുകൊണ്ട് എതിർക്കപ്പെടുന്നു/അബ്ദുൽ ഗഫൂർ അൻവരി /Tabligh Jamaat/ Gafoor anwari
Переглядів 5545 місяців тому
തബ്ലീഗ് ജമാഅത്ത് എന്തുകൊണ്ട് എതിർക്കപ്പെടുന്നു/അബ്ദുൽ ഗഫൂർ അൻവരി /Tabligh Jamaat/ Gafoor anwari
"തങ്ങളെ നിങ്ങളെ വില നഷ്ടപ്പെടരുത്" റഹ്മത്തുള്ള ഖാസിമി മുത്തേടം
Переглядів 2,6 тис.5 місяців тому
"തങ്ങളെ നിങ്ങളെ വില നഷ്ടപ്പെടരുത്" റഹ്മത്തുള്ള ഖാസിമി മുത്തേടം
മുഈനലി തങ്ങൾക്ക് വധഭീഷണി: SKSSF പ്രതിഷേധ റാലി മലപ്പുറം
Переглядів 2,4 тис.7 місяців тому
മുഈനലി തങ്ങൾക്ക് വധഭീഷണി: SKSSF പ്രതിഷേധ റാലി മലപ്പുറം
പാണക്കാട് കുടുംബത്തെ വേട്ടയാടാൻ അനുവദിക്കില്ല. SKSSF പ്രതിഷേധ റാലി മലപ്പുറം
Переглядів 4,2 тис.7 місяців тому
പാണക്കാട് കുടുംബത്തെ വേട്ടയാടാൻ അനുവദിക്കില്ല. SKSSF പ്രതിഷേധ റാലി മലപ്പുറം
SAMASTHA - valiyudheen faizy vazhakkad speech
Переглядів 6468 місяців тому
SAMASTHA - valiyudheen faizy vazhakkad speech
സൗർ ഗുഹ. cave Jabal Saur / malayalam Bakka umra group /
Переглядів 2,9 тис.8 місяців тому
സൗർ ഗുഹ. cave Jabal Saur / malayalam Bakka umra group /
മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നടന്ന കോപ്രായങ്ങൾക്കെതിരെ റഹ്മത്തുള്ള ഖാസിമി മുത്തേടം
Переглядів 2,5 тис.9 місяців тому
മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നടന്ന കോപ്രായങ്ങൾക്കെതിരെ റഹ്മത്തുള്ള ഖാസിമി മുത്തേടം
നമുക്ക് നമ്മളെ ഉണ്ടാകൂ..... സത്താർ പന്തല്ലൂർ
Переглядів 1,5 тис.9 місяців тому
നമുക്ക് നമ്മളെ ഉണ്ടാകൂ..... സത്താർ പന്തല്ലൂർ
"സമസ്തയും രാഷ്ട്രീയ പാർട്ടികളും" തെറ്റിദ്ധാരണ മാറ്റാൻ ഏറ്റവും പുതിയ പ്രസംഗം/ Sathar panthallur/ 2023
Переглядів 2,6 тис.9 місяців тому
"സമസ്തയും രാഷ്ട്രീയ പാർട്ടികളും" തെറ്റിദ്ധാരണ മാറ്റാൻ ഏറ്റവും പുതിയ പ്രസംഗം/ Sathar panthallur/ 2023
സദസ്സുകളിൽ മാല പൊട്ടിക്കുന്ന കള്ളന്മാരെ പിടികൂടി.. / maala pottich kalav, kallanmare pidikoodi
Переглядів 6 тис.10 місяців тому
സദസ്സുകളിൽ മാല പൊട്ടിക്കുന്ന കള്ളന്മാരെ പിടികൂടി.. / maala pottich kalav, kallanmare pidikoodi

КОМЕНТАРІ

  • @fawasabdulsalam4623
    @fawasabdulsalam4623 22 години тому

    ഈ ചാനൽ ൽ പരസ്യം ഉണ്ടല്ലോ..... 😅 ഉസ്താദ് ന്റെ ഈ speech ഇവിടെ ഇട്ട് നീ പൈസ ആക്കുന്നു കഷ്ടട്ടം... നിനക്ക് ഹറാം ഹലാൽ ഇല്ലെങ്കിൽ നമ്മൾ എന്തിനാ ബേജാറാകുന്നെ...

  • @sirajmuthalikunnath1113
    @sirajmuthalikunnath1113 День тому

    ആരോഗ്യം ആയുസ്സും കൊടുക്കാണെ 🤲🤲... ആമീൻ

  • @muhammedshereefshereef6327
    @muhammedshereefshereef6327 2 дні тому

    സംവാദങ്ങളും, മുഖാമുഖങ്ങളും നടക്കട്ടെ. അതിലും ആവേശത്തിൽ വെളിച്ചംകാണാതെ കിടക്കുന്ന പൗരാണികഗ്രന്ഥ ങ്ങളിലെ വഹാബീ ഭീകരമുഖം ജനങ്ങളെ അറീക്കണം.

  • @muhammedshereefshereef6327
    @muhammedshereefshereef6327 2 дні тому

    മുഖാമുഖങ്ങളിൽവന്ന് വീറോടെ വഹാബിസത്തിന് വേണ്ടി വാദിക്കുന്നവരും ഒറ്റക്കിരിക്കുമ്പോൾ അസ്വസ്ഥരാണ്. വഹാബിയായി അഭിനയിച്ച് വഹാബിയുടെകൂടെ കുറച്ച് സമയം ചിലവഴിച്ച് നോക്കൂ. അപ്പോൾ അവരുടെ മനസിന്റെ വിങ്ങൽ ശരിക്കും അനുഭവിക്കും.

  • @muhammedshereefshereef6327
    @muhammedshereefshereef6327 2 дні тому

    വഹാബീ ആശയം ഖുർആനിന്നും, ഹദീസിന്നും പാരമ്പര്യത്തിനും എതിരായതുകൊണ്ട്, റസൂലിന്റെ വ്യക്തിത്വത്തെ കളങ്കപ്ലെടുത്തി ഒരുസാധാരണക്കാരനും, കൃമിനലുമായി അവതരിപ്പിച്ച് ജനഹൃദയങ്ങളിൽ നിന്ന് റസൂലിനോടുള്ള ആദരവും, മതിപ്പും ഇല്ലായ്മ ചെയ്യാനായിരുന്നു വഹാബിയയതിന്റെആദ്യത്തെ ഗൂഡശ്രമം,ഒരു ഇരുപത് വർഷം പിന്നിലേക്ക് നടന്ന് വഹാബീകളുടെ ഓരോ പ്രസിദ്ധീകരഞങ്ങളും തേടിപ്പിടിച്ച് വായിക്കാൻ ശ്രമിക്കുക നിങ്ങൾക്ക് ഈ സത്യം പകൽ വെളിച്ചംപോലെ വ്യക്തമാവും. റസൂലിനെപാടെ തള്ളുന്ന ടീമാണിവരെന്ന് ജനങ്ങൾപെട്ടെന്ന് മനസ്സിലാക്കരുതെന്ന് കരുതിയാണ് അന്നവർ റസൂലിന്റെ പേരിന്റെകൂടെ സ്വലാത്ത് ചൊല്ലിയിരുന്നത്. അവരുടെ മുൻകാല നേതാക്കളുടെ വാക്കും വരയും ഒരുതവണ കേട്ടാൽ മതി ഇത് നിങ്ങൾക്ക് ബോധ്യപ്പെടും. പുതു തലമുറയിലെ വഹാബികുട്ടികൾ ഒരുപക്ഷെ ഇതാണ് സത്യമെന്ന് വിശ്വസിച്ച് ആത്മാർത്ഥമായി ചൊല്ലുന്നവരുണ്ടാകാം. ഇവരാരും മുൻകാല നേതാക്കളെ ആത്മാർത്ഥമായി പഠിക്കാൻ ശ്രമിക്കുന്നില്ല എന്നതാണ് ഖേതകരം. ഇതിനെതിരെ ശക്തമായി സുന്നീ പണ്ഡിതൻമാർ രംഗത്ത് വന്നപ്പഴാണ് റസൂലിനെ പരസ്യമായി താറടിക്കുന്ന എഴുത്തും വായനയും പ്രസംഗവും ഇവർ നിയന്ത്രിക്കാൻ തുടങ്ങിയത്. റസൂലിന് അസാധാരണത്വംപോയിട്ട് സാധാരണമനുഷ്യന്റെ കഴിവ് പോലുമില്ലെന്ന് ഇവർ പ്രസംഗിക്കുന്നത് നമ്മൾകറിയാമല്ലോ. Ek ഹസ്സൻ മുസ്‌ലിയാർക്ക് ശേഷം ഇവരുടെ കാപട്യം ജനങ്ങൾക്ക് ബോധ്യപ്പെടുത്തികൊടുത്തത് AP അബൂബക്കർ ഉസ്താദും, പേരോഡിന്റെ നേതൃത്വത്തിലുള്ള യുവസഖാഫി നിരയുമാണെന്ന് പറയാതിരിക്കാൻ വയ്യ. അതിനുമുമ്പ് ഖണ്ഡനങ്ങളും, മറ്റുംനടക്കുന്നുണ്ടങ്കിലും, വരുന്നവരിലധികവും ദീനുമായി ബന്ധമുള്ള ഉസ്താദുമാരും, മൂത്തഅല്ലിമുകളും,കുറച്ച് കാരണവന്മാരുംമാത്രമായിരുന്നു. വിശ്വാസികളെ വിശ്വാസത്തിൽ ഉറപ്പിച്ച്നിർത്താൻ ഇത് സഹായകമായേക്കാം എന്നതിനപ്പുറം പൊതുജനങ്ങൾക്കിടയിൽ ചലനം സൃഷ്ടിക്കാൻ വേണ്ടത്പോലെ കഴിഞ്ഞിരുന്നില്ല എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു. അപ്പോഴേക്കും സമുദായ രാഷ്ട്രീയത്തിലെ പലപൗരപ്രമുഖരും വഹാബിസത്തിന്റെ കരവലയത്തിൽ ഒതുങ്ങിയിരുന്നു. പിന്നെ അവർ പറയുംപോലെയായിരുന്നു കാര്യങ്ങൾ.സത്യത്തിൽ സുന്നികൾ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത് സമസ്തയിലെ വിഭജനാനന്ത രമാണ്.എന്തുചെയ്യാൻ അപ്പോഴേക്കും പലതും സു ന്നികൾക്ക് കൈ വിട്ട്പോയി.

  • @sareenamayeen9159
    @sareenamayeen9159 3 дні тому

    Aameenyarabbalalameen🤲🤲🤲 masha allah🤲

  • @johnjose3679
    @johnjose3679 3 дні тому

    എടൊ സലാത്ത് ചെല്ലൂ പേര് വിളിക്കാൻ നിന്റെ മകൻ ആണോ

  • @AzeezAzeez-zg5em
    @AzeezAzeez-zg5em 3 дні тому

    റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമയുടെ മാതൃകയാണോ ഇത് റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം ഈത്തപ്പഴത്തിന്റെ ഓലയിൽ കിടന്നു മൂന്നുദിവസം ഭക്ഷണം പോലും കഴിക്കാതെ മദീനയുടെ രാജകുമാരൻ

  • @asarafpa6290
    @asarafpa6290 4 дні тому

    ആരും ആരെയും മുശ്രിക് ആകണ്ട

  • @shaukathsali2587
    @shaukathsali2587 4 дні тому

    Mashallah

  • @safwanasiddiq4260
    @safwanasiddiq4260 5 днів тому

    Aameen

  • @AbdulSalam-kc1sw
    @AbdulSalam-kc1sw 7 днів тому

    Usthad vivarramullA alaanu

  • @AbdulSalam-kc1sw
    @AbdulSalam-kc1sw 7 днів тому

    Usthad nA arakkayo choreennund but thodan pattunnillA

  • @Ibrahim-b3o7l
    @Ibrahim-b3o7l 7 днів тому

    ❤❤❤❤

  • @Ibrahim-b3o7l
    @Ibrahim-b3o7l 7 днів тому

    ❤❤❤❤

  • @sahalrocks7364
    @sahalrocks7364 7 днів тому

    ❤❤❤❤

  • @indian-c9s
    @indian-c9s 12 днів тому

    അതുകൊണ്ടായിരിക്കും എസ് വൈ എസ് പ്രസിഡണ്ട് വഹാബികളുടെ വേദിയിൽ കിടന്നുറങ്ങുന്നത് ശംസുൽ ഉലമ എന്നെ വഹാബി പരിപാടികളിൽ നിന്ന് വിലക്കി😊😊😊😊 എന്ന് പറഞ്ഞ മഹാനാണ്

  • @basheeramanath7971
    @basheeramanath7971 14 днів тому

    ചുഴലിമാത്രം തിരുത്തിയാൽ മതിയോ? നല്ല ചോദ്യം പോര. മുജാഹിദുകളെ കാഫിറാക്കിയ , ബിദ്ഇകളാക്കിയ ' സലാം പറയാൻ പാടില്ലെന്ന് നിയമം പാസാക്കിയ , മയ്യിത്ത് നമസ്ക്കരിക്കരുതെന്ന് പറഞ്ഞ് കൂട്ടിയ സർവ്വ മുസ്‌ലിയാക്കളും തിരുത്തണം. സ്വർഗ്ഗം ഇവരുടെ ആരുടെയും സ്വകാര്യസ്വത്തല്ല. ശാലിയാത്തി MA അഹ്മദ് മുസ്‌ലിയാർ നാട്ടിക മൂസ മുസ്ലിയാർ സുന്നി വേദിക്കാർ കാന്തപുരങ്ങൾ ...... ..

  • @user-iv5gk3jq4g
    @user-iv5gk3jq4g 15 днів тому

    ഞാൻ വാങ്ങിയ പുതിയ വീട് പഴയ ഓണർ ലോൺ എടുത്തു എന്ന് കേട്ടു എനിക്ക് പങ്കില്ല ഞാൻ പണം കൊടുത്ത് വാങ്ങി അതിൻ്റെ ഇസ്ലാമിക് വിധി എന്ത്

  • @user-iv5gk3jq4g
    @user-iv5gk3jq4g 15 днів тому

    കുട്ടി കാലം അബ്ദു നാസർ മഅദനി മലപ്പുറം ജില്ലയിൽ തെന്നല മത പ്രഭാഷണം പലിശ യെ കുറിച്ച് പറഞ്ഞത് ennum ഓർക്കുന്നു ✍️ കുഞ്ഞിപ്പ തിരൂർ

  • @saduliad339
    @saduliad339 16 днів тому

    കാഫിറായ ചുഴലിയെന്നൊരു പ്രാന്തൻ കുരക്കുകയോ മോങ്ങുകയോ ചെയ്തോട്ടെ അത് മൈന്റ്ആകേണ്ടതില്ല. അവൻ പക്കാ കാഫീറും ശൈത്താനുമാണ്.

  • @juraij-b7z
    @juraij-b7z 16 днів тому

    മുജാഹിദുകൾ ഒരുപാട് മാറി പയയ കാലത്ത് ദിക്റ് എന്ന് കേട്ടാൽ ദീകര് തിന്നുന്നവർ എന്ന് പറഞ്ഞവർ ഇന്ന് ദീകിർ ചെല്ലാൻ പറയുന്നു പരസ്പരം ദുഅഃ രക്കാൻ പറയുന്നു മുൻപ് അല്ലയോട് പറയൂ എന്നായിരുന്നു പറഞ്ഞിരുന്നത് മാത്രമല്ല നിസ്സ്കരിച്ച് ഉടൻ എയുന്നേറ്റ് പോക് ഓയിവാ ക്കി ഇരുന്ന് dikir ചൊല്ലുന്നു നികാഹ് പോലും കുടുംബത്തിൻ്റെ പ്രാർത്ഥനക്ക് വേണ്ടിയാണ് എല്ലാവരും പങ്കെടുക്കുന്നത് എന്ന് അബ്ദുല്ല മദനി പ്രസംഗിക്കുന്നു. ജമായത്തെ ഇസ്ലാമിക്കും ഇതേ മാറ്റം കാണാം 😢🎉❤

    • @basheeramanath7971
      @basheeramanath7971 14 днів тому

      പൊട്ടത്തരം പറയരുത്. മുജാഹിദുകൾ എന്നും പ്രാർത്ഥനയും ദിക്റും ഉള്ളവരാണ്. പക്ഷെ ഖുറാഫികളെപ്പോലെ അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കില്ല.

  • @moosakinya4640
    @moosakinya4640 16 днів тому

    മാനസിക രോഗിയായ ഒരു ഭ്രാന്തനെ പടച്ചോൻ എന്ന് പറയുന്ന സമസ്ത ഖുബീരികൽ മുസ്ലിം 😂😂😂

  • @moosakinya4640
    @moosakinya4640 16 днів тому

    അല്ല ഖുബൂരി ഖാസിമെ തന്റെ പിരാന്ത് മാറിയില്ലടോ..?

  • @moosakinya4640
    @moosakinya4640 16 днів тому

    അല്ല ഖുബൂരി ഖാസിമെ അസ്‌ലം തസ്ലീം ഹസ്സൻ മുസ്‌ലിയാർ മാത്രം അല്ല താനും മുസ്ലിം ആയി ജീവിച്ചു മരിക്കുക

  • @muhammedail8310
    @muhammedail8310 16 днів тому

    തമ്മിൽ കളി വാരി എറിയാതെ അല്ലാഹുവിനെയും അല്ലാഹു വിൻറെ മഹതത്തേയുഠ ജനങ്ങൾക്ക് പറഞ്ഞ് കൊടുക്കി മോലേരെ ജനങ്ങളെ വഴിപിഴപ്പിച്ച് നിങ്ങൾക്കൊക്കെ നേരെ അങ്ങ് സ്വർഗ്ഗത്തിലേക്ക്. കടന്ന് പോവാം. എന്ന്. നിങ്ങളങ്ങ് വിചാരിച്ചുവോ

  • @muhammedmundodan3559
    @muhammedmundodan3559 17 днів тому

    നിങ്ങൾ രണ്ട് പേരും കണക്കാ

  • @user-uh5dw2yq4d
    @user-uh5dw2yq4d 17 днів тому

    ചുഴലി❤❤

  • @usman4528
    @usman4528 17 днів тому

    ഉമ്മർ മൗലവി ഹസൻ മൗലവി യും ദര്സിലെ സഹപാഠികളാണ്, അദ്ദേഹം കണ്ടെത്തിയ സത്യം ഗുണകാംശയോടെ അവസാന സമയത്തെങ്കിലും ഉപദേശിച്ചതവം

  • @musthfapk7309
    @musthfapk7309 17 днів тому

    രണ്ടും മൈരൻ മാർ. രണ്ടിനും ഇട്ട് 1 രണ്ടു് കൊടുക്കുക. കാസ്മി. ചുഴലി.

  • @user-ue9fu8ti2i
    @user-ue9fu8ti2i 17 днів тому

    ഒരുപാട് പ്രാവശ്യം കാണാനും സംസാരിക്കാനും സാധിച്ചു الحمد لله

  • @shahulshshameed5164
    @shahulshshameed5164 17 днів тому

    ഖാസിമി ഏത് സമസ്തയാണ്.. പിഴച്ച താരീക്കത് അല്ലേ.. ഇയാളെ വായിച്ചു ഒരു വായാടി എന്ന് കിട്ടി ഇയാളെ പഠിച്ചു എന്തോ തലക്ക് പറ്റിയിട്ടുണ്ട് എന്ന് മനസ്സിലായി

  • @shahulshshameed5164
    @shahulshshameed5164 17 днів тому

    ഖാസിമി ഏത് സമസ്തയാണ്.. പിഴച്ച താരീക്കത് അല്ലേ..

  • @user-gk8mm5pq2d
    @user-gk8mm5pq2d 17 днів тому

    Super super 👌👌👌👌👌

  • @nationalmedia-ds8zb
    @nationalmedia-ds8zb 17 днів тому

    Vahhabi gal Muslim allathad kond Muslim gale kafir akunnu

  • @SirajSiraj-zi3ip
    @SirajSiraj-zi3ip 17 днів тому

    Aarada potta thiruthiyathu?

  • @banctwhitepalase
    @banctwhitepalase 17 днів тому

    ❤❤❤❤ 100 Shatamanam okay😊

  • @truthseeker4813
    @truthseeker4813 17 днів тому

    താനും തിരൂത്തണം !?😅

  • @fadalalaan2010
    @fadalalaan2010 18 днів тому

    Ummer moulavi yude da'vath .athanu shari. Thankalum muslimavuka

  • @aliksagar2052
    @aliksagar2052 18 днів тому

    എൻ്റെ നാട്ടിലുള്ള മുജാഹിദിൻ്റെ നേതാവ് എന്നോട് പറഞ്ഞത്ചുയലിമുജാഹിദ്ദെല്ല എന്നാണ്

  • @banctwhitepalase
    @banctwhitepalase 18 днів тому

    original dealer Vaadham business Madani Tamil Katta Advani die

  • @nooriddinjh8090
    @nooriddinjh8090 18 днів тому

    വഹാബി കുഞ്ഞുങ്ങൾക്ക് കുരു പൊട്ടിത്തുടങ്ങി

  • @mizriyaabdulkareem4367
    @mizriyaabdulkareem4367 18 днів тому

    ❤❤❤❤❤

  • @user-eq9pp4fj8d
    @user-eq9pp4fj8d 18 днів тому

    ചുണ്ണി സംസ്ഥാന പ്രസിഡണ്ട്‌ എന്താ പ്രവാചകനാണോ

  • @anesnida6495
    @anesnida6495 18 днів тому

    ഹൈദരലി ശിഹാബ് തങ്ങൾ കൂടി ആത്മിയ ബന്ധം അവസാനിച്ചു

  • @kmali1258
    @kmali1258 18 днів тому

    ചുഴലി 👍👍അതാണ് ആദർശം ആരെയും ഭയക്കാതെ സത്യം തുറന്ന് പറയാൻ കാണിച്ച ആർജവം അദ്ദേഹത്തിന് അല്ലാഹു ദീര്ഗായുസ് കൊടുക്കുമാറാകട്ടെ

  • @kmali1258
    @kmali1258 18 днів тому

    ചുഴലി 👍👍അതാണ് ആദർശം ആരെയും ഭയക്കാതെ സത്യം തുറന്ന് പറയാൻ കാണിച്ച ആർജവം അദ്ദേഹത്തിന് അല്ലാഹു ദീര്ഗായുസ് കൊടുക്കുമാറാകട്ടെ

  • @Cartier2255
    @Cartier2255 18 днів тому

    മടവൂരിനോട് പ്രാർത്ഥിക്കുന്ന സമസ്ത മതക്കാരൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന ആളോട് പറയുന്നു മുസ്ലിം ആകു എന്ന്...... ഇജ്ജാതി കോമഡി😂😂😂😂

  • @LatheefFancy
    @LatheefFancy 18 днів тому

    K̤a̤s̤i̤m̤i̤ e̤b̤i̤l̤e̤e̤s̤ c̤h̤ṳz̤a̤l̤i̤ m̤a̤h̤a̤ e̤b̤l̤e̤e̤s̤ m̤ṳs̤l̤i̤m̤g̤a̤l̤ b̤a̤h̤i̤s̤k̤a̤r̤i̤k̤ṳk̤a̤ h̤p̤p̤y̤a̤ṳi̤ j̤e̤r̤v̤o̤l̤l̤i̤l̤a̤